
1. മഞ്ജിമ: ഭംഗി, ശോഭ, അഴക്
2. കോകിലം: കുയില്‍, പികം, പരഭൃതം
3. തത്ത: കീരം, ശുകം, കൈദാരം
4. മോദം: ആനന്ദം, ഹര്‍ഷം, സന്തോഷം
5. കുതിര: അശ്വം, തുരഗം, വാജി
6. ജാലകം: ജനല്‍, വാതായനം, ഗവാക്ഷം
7. കണ്ണാടി: കാചം, ദര്‍പ്പണം, മുകുരം, ആദര്‍ശം
8. താമര: വാരിജം, അംബുജം, കമലം, സരോജം, നീരജം
9. വൃക്ഷം: തരു, ശാഖി, മരം, പാദപം, വിടപം, ദ്രുമം
10. ഇല: പത്രം, പര്‍ണം, ദലം
11. മകന്: സുതന്, പുത്രന്, തനയന്
12. കൊമ്പ്: ശാഖ, വിടപം
13. അമ്മ: മാതാവ്, തായ, ജനനി
14. ബുദ്ധി: മതി, ധീ, മനീക്ഷ
15. ഭൂമി: ക്ഷിതി, ക്ഷോണി, മഹീതലം, ധര, ധരിത്രി
16. ശിരസ്സ്: മൗലി, ശീര്‍ഷം, ഉത്തമാംഗം, തല
17.സൂര്യന്: ദിവാകരന്, ഭാസ്കരന്, അര്‍ക്കന്‍, ആദിത്യന്
18. ചന്ദ്രന്: ഇന്ദു, ശശി, മതി, തിങ്കള്‍, സോമന്, ശശാങ്കന്
19. പക്ഷി: കിളി, പതംഗം, വിഹഗം, ശുകം, ഖഗം, പാവ
20. മുറ്റം: ചത്വരം, അജിരം, അങ്കണം