1. പ്രഭാതം: ഉഷസ്സ്, വിഭാതം
2. പ്രാവ്: കളരവം, കപോതം
3. ബുദ്ധി: ധീ, ധിക്ഷണ, മേധ
4. ഭക്ഷണം: ഭോജനം, ആഹാരം, ആശനം
5. ഭയങ്കരം: ദാരുണം, ഘോരം
6. ഭര്‍ത്താവ്: പതി, വല്ലഭന്, ധവന്
7. ഭാര്യ: പത്നി, കാന്ത, കളത്രം
8. ഭൂമി: ധര, ധരിത്രി, ധരിണി, പാര്, ക്ഷോണി
9. മഞ്ഞ: പീതം, ഹരിദ്രാഭ
10. മഞ്ഞ്: തുഷാരം, ഹിമം, നിഹാരം
11. മടിയന്‍: മന്ദന്‍, അലസന്
12. മണം: വാസന, സുഗന്ധം, സൗരഭ്യം
13. മണ്ണ്: മുത്ത്, മൃത്തിക
14. മത്സ്യം: മീന്‍, മീനം, ഝഷം
15. മനസ്സ്: മാനസം, മനം, ചിത്തം
16. മനോഹരം: സുന്ദരം, കാന്തം, മഞ്ജുളം
17. മയില്‍: മയൂരം, ശിഖി, കേകി
18. മഴ: വര്‍ഷം, മാരി, വര്‍ഷണം
19. മഴവില്ല്: രോഹിതം, ഇന്ദ്രചാപം
20. മാന്‍: ഏണം, ഹരിണം
21. മുഖം: ആസ്യം, വദനം, ആനനം
22. മുയല്: ശശം, ശശകം
23. മുറ്റം: അങ്കണം, ചത്വരം, അജിരം
24. മൂക്ക്: നാസിക, ഗന്ധവഹം
25. മേഘം: അഭ്രം, ജലദം, ഘനം
26. യുദ്ധം: പോര്, അടര്, രണം
27. രഥം: തേര്, സ്യന്ദകം
28. രാജാവ്: ഭൂപാലന്‍, മന്നന്, അരചന്
29. രാത്രി: നിശ, രാവ്, രജനി, യാമിനി
30. ലജ്ജ: വ്രീള, നാണം
31. ലോകം: ജഗത്ത്, ഭുവനം
32. വണ്ട്: ഭ്രമരം, അളി
33. വയറ്: ജഠരം, ഉദരം
34. വള്ളി: ലത, വല്ലി, വല്ലരി
35. വഴി: പന്ഥാവ്, പാത
35. വാക്ക്: വാണി, മൊഴി, ഉക്തി
36. വാള്: അസി, ഖഡ്ഗം
37. വിശപ്പ്: ക്ഷുത്ത്, ബുഭുക്ഷ
38. വിഷം: ഗരം, ഗരളം
39. വീണ: വിപഞ്ചി, വിപഞ്ചിക
40. വൃക്ഷം: തരൂ, മരം, ശാഖി, പാദപം
41. വെളുപ്പ്: ശുഭ്രം, ശ്വേതം, ധവളം
42. ശത്രു: രിപു, വൈരി
43. ശബ്ദം: നാദം, നിനദം, രവം
44. ശരീരം: ഗാത്രം, കായം, മേനി, തനു
45. സന്തോഷം: ഹര്‍ഷം, മോദം, ആനന്ദം
46. സന്ധ്യ: പ്രദോഷം, അന്തി
47. സഹോദരന്: സഹജന്, സോദര്യന്
48. സിംഹം: കേസരി, ഹരി
49. സുഗന്ധം: പരിമളം, വാസന
50. സൂര്യന്: ദിനകരന്, ദിവാകരന്
51. സ്ത്രീ: നാരി, മഹിള, അംഗന
52. സ്വര്‍ഗ്ഗം: നാകം, വിണ്ടലം, ദിവം
