Skip to content
November 27, 2025
  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram

Kerala PSC Malayalam Questions

Best PSC coaching centre in Kozhikode, Online PSC classes Kozhikode, Kerala PSC LDC coaching Calicut, PSC crash course Kozhikode, PSC mock tests and study material, PSC coaching Kozhikode, PSC academy Calicut Westhill, Kerala PSC training near Medical College, Plus Two PSC coaching Kozhikode, Kerala PSC forest guard coaching, Police constable PSC training Calicut, Teacher coaching LP UP SA Kerala, PSC degree level coaching Kozhikode, Current affairs PSC preparation, Secretariat assistant PSC classes
Primary Menu
  • Home
  • Sample Page
  • Model Exam

Model Exam

മലയാളം മാതൃകാ ചോദ്യങ്ങള്‍ സെറ്റ് 1 വിതച്ചതേ കൊയ്യൂ എന്നര്‍ത്ഥം വരുന്നത് ഏത്? എ) As you sow you reap ബി) Many a mickle makes a muckle സി) A closed mouth catches no flies. ഡി) No man can serve two masters ഉത്തരം എ 2. ആഗമ സന്ധിക്ക് ഉദാഹരണം ഏത്? എ) വിണ്ടലം ബി) അക്കാലം സി) തിരുവോണം ഡി) കണ്ടില്ല ഉത്തരം സി 3. അറിവിന്റെ കാര്യത്തില്‍ അവര്‍ക്ക് തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. ഇതില്‍ തെറ്റായ പ്രയോഗം ഏത്? എ) അറിവിന്റെ കാര്യത്തില്‍ ബി) അജഗജാന്തരം സി) അജഗജാന്തരവ്യത്യാസം ഡി) അവര്‍ക്കുതമ്മില്‍ ഉത്തരം സി 4. സഞ്ജയന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നതാര്? എ) എം ആര്‍ നായര്‍ ബി) കുഞ്ഞനന്തന്‍ നായര്‍ സി) കുഞ്ഞിരാമന്‍ നായര്‍ ഡി) രമേശന്‍ നായര്‍ ഉത്തരം എ 5. സുഗതകുമാരിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത് കൃതി ഏത്? എ) രാത്രിമഴ ബി) അമ്പലമണി സി) പാതിരാപ്പൂക്കള്‍ ഡി) പാവം മാനവഹൃദയം ഉത്തരം സി 6. അനുകന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്? എ) അളിയന്‍ ബി) കാമുകന്‍ സി) അച്ഛന്‍ ഡി) ബന്ധു ഉത്തരം ബി 7. കോയിത്തമ്പുരാന്‍ എന്ന ശൈലി കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്/ എ) ഭാര്യയെ വെറുക്കുന്നവന്‍ ബി) ഭാര്യയെ മറക്കുന്നവന്‍ സി) ഭാര്യയുടെ വരുതിയില്‍ നില്‍ക്കുന്നവന്‍ ഡി) ഭാര്യയെ കുറ്റം പറയുന്നവന്‍ ഉത്തരം സി 8. വെള്ളായിയപ്പന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്? എ) ഓടയില്‍നിന്ന് ബി) കടല്‍ത്തീരത്ത് സി) അസുരവിത്ത് ഡി) ഏണിപ്പടികള്‍ ഉത്തരം ബി 9. Where there is a life there is a hope ശരിയായ തര്‍ജ്ജമയേത്? എ) ജീവിതത്തില്‍ പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ല ബി) ജീവനുള്ളടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് സി) പ്രതീക്ഷകള്‍ ഇല്ലാത്തതാണ് ജീവിതം ഡി) ജീവിതത്തില്‍ പ്രതീക്ഷകള്‍ കുറച്ചു മതി ഉത്തരം ബി 10. Circle of acquaintance എന്ന ശൈലിയുടെ വിവര്‍ത്തനം എ) ദുഷ്യവലയം ബി) പരിചിതവലയം സി) സ്‌നേഹിതവലയം ഡി) ശത്രുവലയം ഉത്തരം ബി 11. പ്രഥമ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മലയാള സാഹിത്യകാരന്‍ ആരാണ്? എ) ജി ശങ്കരക്കുറുപ്പ് ബി) എം ടി വാസുദേവന്‍ നായര്‍ സി) എസ് കെ പൊറ്റക്കാട് ഡി) തകഴി ഉത്തരം എ 12. ശരിയല്ലാത്ത പ്രയോഗം ഏത്? എ) ഓരോ തിങ്കളാഴ്ച്ചതോറും വ്രതം നോക്കും ബി) ഓരോ തിങ്കളാഴ്ച്ചയും വ്രതം നോക്കുന്നു സി) തിങ്കാളാച്ച തോറുമാണ് വ്രതം നോക്കുന്നത് ഡി) തിങ്കളാഴ്ച്ച തോറും വ്രതം നോക്കുന്നു 13. തെറ്റായ പദമേത്? എ) യാദൃച്ഛയാ ബി) ലജ്ജ സി) പ്രവൃത്തി ഡി) ഹാര്‍ദ്ദവം ഉത്തരം ഡി 14. തദ്ധിതം ഏത്? എ) മണ്ടത്തരം ബി) ഇരിയ്ക്കുക ബി) കുടിച്ച സി) കണ്ടു ഉത്തരം എ 15. ചന്ദ്രസമാനം വിഭക്തി ഏത്? എ) സംബന്ധിക ബി) സംയോജിക സി) ആധാരിക ഡി) ഉദ്ദേശിക ഉത്തരം ബി 16. കേശവീയം മഹാകാവ്യത്തിന്റെ കര്‍ത്താവ് എ) കെ സി കേശവ പിള്ള ബി) കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ സി) വള്ളത്തോള്‍ ഡി) ഉള്ളൂര്‍ ഉത്തരം എ 17. ശരിയായ പദമേത്? എ) നിഘണ്ടു ബി) നിഖണ്ടു സി) നിഘണ്ഡു ഡി) നിഖണ്ഡു ഉത്തരം എ 18. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ഏത്? എ) ഇനി ഞാനുറങ്ങട്ടെ ബി) അഗ്നിസാക്ഷി സി) യന്ത്രം ഡി) കയര്‍ ഉത്തരം ബി 19. Familiarity breeds contempt സമാനമായ പഴഞ്ചൊല്ലേത്/ എ) ഇക്കരെ നിന്നാലക്കരപ്പച്ച ബി) നിറകുടം തുളുമ്പില്ല സി) മുറ്റത്തെ മുല്ലക്ക് മണമില്ല ഡി) പൊന്നിന്‍ കുടത്തിന് പൊട്ട് വേണ്ട സി 20. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുക എ) മലയ+ ആളം ബി) മല + അളം സി) മലയ + അളം ഡി) മല + ആളം ഉത്തരം: ഡി മലയാളം മാതൃകാ ചോദ്യങ്ങള്‍ സെറ്റ് 1 Kerala PSC questions Malayalam Kerala PSC Malayalam GK Kerala PSC questions and answers Malayalam Kerala PSC previous questions Malayalam Kerala PSC Malayalam general knowledge Kerala PSC LDC questions Malayalam Kerala PSC 10th level Malayalam questions Kerala PSC 12th level Malayalam questions Kerala PSC degree level Malayalam questions Kerala PSC LGS Malayalam questions Kerala PSC Malayalam questions PDF Kerala PSC Malayalam GK PDF download Kerala PSC previous question papers Malayalam PDF Kerala PSC model questions Malayalam free download Kerala PSC current affairs Malayalam Kerala PSC Malayalam language questions Kerala PSC general knowledge Malayalam Kerala PSC mock test Malayalam പൊതുവിജ്ഞാനം 1000 Kerala PSC questions Malayalam 50000 GK questions Malayalam Kerala PSC Kerala PSC repeated questions Malayalam Kerala PSC coaching Malayalam Kerala PSC exam preparation Malayalam Kerala GK questions Malayalam Malayalam current affairs for Kerala PSC Kerala PSC study materials Malayalam Kerala PSC quiz Malayalam Kerala PSC important questions Malayalam
  • Model Exam

മലയാളം മാതൃകാ ചോദ്യങ്ങള്‍ സെറ്റ് 1

KPSC Malayalam November 23, 2025
1. വിതച്ചതേ കൊയ്യൂ എന്നര്‍ത്ഥം വരുന്നത് ഏത്? എ) As you sow you reap ബി) Many a mickle makes...
Read More Read more about മലയാളം മാതൃകാ ചോദ്യങ്ങള്‍ സെറ്റ് 1
  • Model Exam
  • പര്യായം

Trending notes

മലയാളം മാതൃകാ ചോദ്യങ്ങള്‍ സെറ്റ് 1 വിതച്ചതേ കൊയ്യൂ എന്നര്‍ത്ഥം വരുന്നത് ഏത്? എ) As you sow you reap ബി) Many a mickle makes a muckle സി) A closed mouth catches no flies. ഡി) No man can serve two masters ഉത്തരം എ 2. ആഗമ സന്ധിക്ക് ഉദാഹരണം ഏത്? എ) വിണ്ടലം ബി) അക്കാലം സി) തിരുവോണം ഡി) കണ്ടില്ല ഉത്തരം സി 3. അറിവിന്റെ കാര്യത്തില്‍ അവര്‍ക്ക് തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. ഇതില്‍ തെറ്റായ പ്രയോഗം ഏത്? എ) അറിവിന്റെ കാര്യത്തില്‍ ബി) അജഗജാന്തരം സി) അജഗജാന്തരവ്യത്യാസം ഡി) അവര്‍ക്കുതമ്മില്‍ ഉത്തരം സി 4. സഞ്ജയന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നതാര്? എ) എം ആര്‍ നായര്‍ ബി) കുഞ്ഞനന്തന്‍ നായര്‍ സി) കുഞ്ഞിരാമന്‍ നായര്‍ ഡി) രമേശന്‍ നായര്‍ ഉത്തരം എ 5. സുഗതകുമാരിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത് കൃതി ഏത്? എ) രാത്രിമഴ ബി) അമ്പലമണി സി) പാതിരാപ്പൂക്കള്‍ ഡി) പാവം മാനവഹൃദയം ഉത്തരം സി 6. അനുകന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്? എ) അളിയന്‍ ബി) കാമുകന്‍ സി) അച്ഛന്‍ ഡി) ബന്ധു ഉത്തരം ബി 7. കോയിത്തമ്പുരാന്‍ എന്ന ശൈലി കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്/ എ) ഭാര്യയെ വെറുക്കുന്നവന്‍ ബി) ഭാര്യയെ മറക്കുന്നവന്‍ സി) ഭാര്യയുടെ വരുതിയില്‍ നില്‍ക്കുന്നവന്‍ ഡി) ഭാര്യയെ കുറ്റം പറയുന്നവന്‍ ഉത്തരം സി 8. വെള്ളായിയപ്പന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്? എ) ഓടയില്‍നിന്ന് ബി) കടല്‍ത്തീരത്ത് സി) അസുരവിത്ത് ഡി) ഏണിപ്പടികള്‍ ഉത്തരം ബി 9. Where there is a life there is a hope ശരിയായ തര്‍ജ്ജമയേത്? എ) ജീവിതത്തില്‍ പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ല ബി) ജീവനുള്ളടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് സി) പ്രതീക്ഷകള്‍ ഇല്ലാത്തതാണ് ജീവിതം ഡി) ജീവിതത്തില്‍ പ്രതീക്ഷകള്‍ കുറച്ചു മതി ഉത്തരം ബി 10. Circle of acquaintance എന്ന ശൈലിയുടെ വിവര്‍ത്തനം എ) ദുഷ്യവലയം ബി) പരിചിതവലയം സി) സ്‌നേഹിതവലയം ഡി) ശത്രുവലയം ഉത്തരം ബി 11. പ്രഥമ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മലയാള സാഹിത്യകാരന്‍ ആരാണ്? എ) ജി ശങ്കരക്കുറുപ്പ് ബി) എം ടി വാസുദേവന്‍ നായര്‍ സി) എസ് കെ പൊറ്റക്കാട് ഡി) തകഴി ഉത്തരം എ 12. ശരിയല്ലാത്ത പ്രയോഗം ഏത്? എ) ഓരോ തിങ്കളാഴ്ച്ചതോറും വ്രതം നോക്കും ബി) ഓരോ തിങ്കളാഴ്ച്ചയും വ്രതം നോക്കുന്നു സി) തിങ്കാളാച്ച തോറുമാണ് വ്രതം നോക്കുന്നത് ഡി) തിങ്കളാഴ്ച്ച തോറും വ്രതം നോക്കുന്നു 13. തെറ്റായ പദമേത്? എ) യാദൃച്ഛയാ ബി) ലജ്ജ സി) പ്രവൃത്തി ഡി) ഹാര്‍ദ്ദവം ഉത്തരം ഡി 14. തദ്ധിതം ഏത്? എ) മണ്ടത്തരം ബി) ഇരിയ്ക്കുക ബി) കുടിച്ച സി) കണ്ടു ഉത്തരം എ 15. ചന്ദ്രസമാനം വിഭക്തി ഏത്? എ) സംബന്ധിക ബി) സംയോജിക സി) ആധാരിക ഡി) ഉദ്ദേശിക ഉത്തരം ബി 16. കേശവീയം മഹാകാവ്യത്തിന്റെ കര്‍ത്താവ് എ) കെ സി കേശവ പിള്ള ബി) കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ സി) വള്ളത്തോള്‍ ഡി) ഉള്ളൂര്‍ ഉത്തരം എ 17. ശരിയായ പദമേത്? എ) നിഘണ്ടു ബി) നിഖണ്ടു സി) നിഘണ്ഡു ഡി) നിഖണ്ഡു ഉത്തരം എ 18. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ഏത്? എ) ഇനി ഞാനുറങ്ങട്ടെ ബി) അഗ്നിസാക്ഷി സി) യന്ത്രം ഡി) കയര്‍ ഉത്തരം ബി 19. Familiarity breeds contempt സമാനമായ പഴഞ്ചൊല്ലേത്/ എ) ഇക്കരെ നിന്നാലക്കരപ്പച്ച ബി) നിറകുടം തുളുമ്പില്ല സി) മുറ്റത്തെ മുല്ലക്ക് മണമില്ല ഡി) പൊന്നിന്‍ കുടത്തിന് പൊട്ട് വേണ്ട സി 20. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുക എ) മലയ+ ആളം ബി) മല + അളം സി) മലയ + അളം ഡി) മല + ആളം ഉത്തരം: ഡി മലയാളം മാതൃകാ ചോദ്യങ്ങള്‍ സെറ്റ് 1 Kerala PSC questions Malayalam Kerala PSC Malayalam GK Kerala PSC questions and answers Malayalam Kerala PSC previous questions Malayalam Kerala PSC Malayalam general knowledge Kerala PSC LDC questions Malayalam Kerala PSC 10th level Malayalam questions Kerala PSC 12th level Malayalam questions Kerala PSC degree level Malayalam questions Kerala PSC LGS Malayalam questions Kerala PSC Malayalam questions PDF Kerala PSC Malayalam GK PDF download Kerala PSC previous question papers Malayalam PDF Kerala PSC model questions Malayalam free download Kerala PSC current affairs Malayalam Kerala PSC Malayalam language questions Kerala PSC general knowledge Malayalam Kerala PSC mock test Malayalam പൊതുവിജ്ഞാനം 1000 Kerala PSC questions Malayalam 50000 GK questions Malayalam Kerala PSC Kerala PSC repeated questions Malayalam Kerala PSC coaching Malayalam Kerala PSC exam preparation Malayalam Kerala GK questions Malayalam Malayalam current affairs for Kerala PSC Kerala PSC study materials Malayalam Kerala PSC quiz Malayalam Kerala PSC important questions Malayalam 1
  • Model Exam

മലയാളം മാതൃകാ ചോദ്യങ്ങള്‍ സെറ്റ് 1

November 23, 2025
53 പര്യായങ്ങള്‍ പഠിക്കാം 53 പര്യായങ്ങള്‍ പഠിക്കാം, kerala psc previous year questionsകേരള PSC മുൻവർഷ ചോദ്യങ്ങൾ kerala psc malayalam previous questionsകേരള PSC മലയാളം മുൻ ചോദ്യങ്ങൾ kerala psc previous question papers pdfകേരള PSC മുൻ ചോദ്യപ്പേപ്പർ PDF kerala psc malayalam questions pdfകേരള PSC മലയാളം ചോദ്യങ്ങൾ PDF kerala psc ldc previous questions malayalamകേരള PSC LDC മലയാളം ചോദ്യങ്ങൾ kerala psc malayalam previous questions pdf download kerala psc degree level malayalam previous questions kerala psc 10th level malayalam previous year questions kerala psc malayalam grammar previous questions psc malayalam repeated questions kerala psc malayalam questions and answers pdf kerala psc previous questions in malayalam pdf free download psc thriller malayalam previous questions entri kerala psc malayalam questions Kerala PSC Malayalam Previous Year Questions PDF Download 2025 Malayalam Grammar Previous Questions LDC Malayalam Repeated Questions kerala psc renaissance questions malayalam kerala psc it questions malayalam keralapscmalayalam.com, keralapscmalayalamdotcom 2
  • പര്യായം

53 പര്യായങ്ങള്‍ പഠിക്കാം

November 21, 2025
നമുക്കിന്ന് 20 പര്യായ പദങ്ങള്‍ പഠിക്കാം (29 ആഗസ്റ്റ് 2025) മഞ്ജിമ: ഭംഗി, ശോഭ, അഴക് കോകിലം: കുയില്‍, പികം, പരഭൃതം തത്ത: കീരം, ശുകം, കൈദാരം മോദം: ആനന്ദം, ഹര്‍ഷം, സന്തോഷം കുതിര: അശ്വം, തുരഗം, വാജി ജാലകം: ജനല്‍, വാതായനം, ഗവാക്ഷം കണ്ണാടി: കാചം, ദര്‍പ്പണം, മുകുരം, ആദര്‍ശം താമര: വാരിജം, അംബുജം, കമലം, സരോജം, നീരജം വൃക്ഷം: തരു, ശാഖി, മരം, പാദപം, വിടപം, ദ്രുമം ഇല: പത്രം, പര്‍ണം, ദലം മകന്‍: സുതന്‍, പുത്രന്‍, തനയന്‍ കൊമ്പ്: ശാഖ, വിടപം അമ്മ: മാതാവ്, തായ, ജനനി ബുദ്ധി: മതി, ധീ, മനീക്ഷ ഭൂമി: ക്ഷിതി, ക്ഷോണി, മഹീതലം, ധര, ധരിത്രി ശിരസ്സ്: മൗലി, ശീര്‍ഷം, ഉത്തമാംഗം, തല സൂര്യന്‍: ദിവാകരന്‍, ഭാസ്‌കരന്‍, അര്‍ക്കന്‍, ആദിത്യന്‍ ചന്ദ്രന്‍: ഇന്ദു, ശശി, മതി, തിങ്കള്‍, സോമന്‍, ശശാങ്കന്‍ പക്ഷി: കിളി, പതംഗം, വിഹഗം, ശുകം, ഖഗം, പാവ മുറ്റം: ചത്വരം, അജിരം, അങ്കണം നമുക്കിന്ന് 20 പര്യായ പദങ്ങള്‍ പഠിക്കാം (29 ആഗസ്റ്റ് 2025), best psc coaching center kozhikode, best psc coaching center calicut, best psc coaching center kozhikode silverleaf psc acadmy, best psc coaching center calicut silverleaf psc acadmy, best psc coaching center near me 3
  • പര്യായം

നമുക്കിന്ന് 20 പര്യായ പദങ്ങള്‍ പഠിക്കാം (29 ആഗസ്റ്റ് 2025)

August 29, 2025

About AF themes

കേരള പി എസ് സി പരീക്ഷകളിലെ മലയാളവുമായി ബന്ധപ്പെട്ട മുൻവർഷ ചോദ്യങ്ങളും സൗജന്യ നോട്ടുകളും

  • Home
  • Sample Page
  • Sample Page
  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram
Copyright © All rights reserved. | MoreNews by AF themes.